BRAHMA SREE PRADEEP PANIKER GURUJI-BLACK MAGIC AND ASTROLOGY SPECIALIST(KERALA MANTHRIKAM)- എൻറെ ഓർമ്മകൾ ഒരുപാട് പുറകോട്ട് പോകുന്ന സമയത്ത് മനസ്സിനെ ഓർമ്മകൾ മതിക്കുന്നു ജീവിതത്തിൻറെ ഈ 52 വർഷങ്ങൾ നമുക്ക് നൽകുന്ന ലോകപരിചയം അനുഭവസമ്പത്ത് ചെയ്യുന്ന കർമ്മങ്ങളിൽ ഉള്ള പരിപൂർണ്ണത ഇതെല്ലാം എത്രത്തോളം നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് ചെയ്യാവുന്ന പൂജകളും കർമ്മങ്ങളും വിഷ്ണുമായ കുട്ടിചാത്തൻ സ്വാമിയുടെ സമ്പൂർണ്ണമായിട്ടുള്ള അനുഗ്രഹത്താൽ നമുക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് അതിന് എൻറെ അച്ഛൻറെ അച്ഛൻ അപ്പുഗുരിക്കൾ അതുപോലെതന്നെ എൻറെ ഗുരുവായ പിതാവ് ബ്രഹ്മശ്രീ രാഘവ പണിക്കർ മറ്റൊരു ഗുരുവായ ബാലകൃഷ്ണപ്പണിക്കർ കൂടോത്രത്തിന്റെ ഗുരുവായ മലയൻ പണിക്കർ കുരുക്കോത്ത് മാധവൻ ഇവരെയെല്ലാം ഞാനിപ്പോൾ സ്മരിക്കുന്നു ഞാൻ ജീവിതത്തിൽ ഇവരുടെയെല്ലാം കാരുണ്യത്തിലാണ് എൻറെ ജീവിതം എൻറെ കർമ്മ മേഖല എനിക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത് പക്ഷേ ഇതിനെല്ലാം മുകളിൽ ഞങ്ങളുടെ തറവാട് വീടിലെ ഉപാസന മൂർത്തിയായ ശ്രീ ശ്രീ ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ഇഷ്ട ദേവതയായ ഈ മൂർത്തിയുടെ അനുഗ്രഹത്താൽ ഒട്ടനവധി ആൾക്കാർക്ക് ഒട്ടനവധി കർമ്മങ്ങൾ ചെയ്തു കൊടുക്കാൻ കഴിഞ്ഞു. അതെല്ലാം തന്നെ സമ്പൂർണ്ണമായ വിജയത്തിലെത്തി അപൂർവങ്ങളിൽ അപൂർവ്വമായി മാത്രം ചിലപ്പോൾ പരാജയപ്പെടും. കാരണം ഞാൻ ദൈവമല്ല ദൈവത്തിൻറെ അടിസ്ഥാനപരമായി ഉള്ള പ്രീതി കൊണ്ട് കാര്യങ്ങൾ നടത്തുന്നു അതുകൊണ്ടുതന്നെ ശബരിമലയിൽ, തിരുപ്പതിയിൽ പോയി പ്രാർത്ഥിച്ചാലും നമ്മുടെ എല്ലാ കർമ്മങ്ങളും ആഗ്രഹങ്ങളും വിജയിക്കണമെന്നില്ല അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട് അവിടെ പോയി പ്രാർത്ഥിക്കുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും അവരുടെ ഇഷ്ടങ്ങൾ നടക്കുന്നതായി കണ്ടുവരുന്നു അപ്പോൾ അവിടെ നടക്കാത്തവരുടെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കോ സ്ഥാനമില്ല അവിടെ നടക്കുന്ന ആഗ്രഹങ്ങൾ നിവൃത്തി കൊടുക്കുന്ന ശബരിമല അയ്യപ്പൻറെ നിത്യമായിട്ടുള്ള ദർശനം കാണാൻ വേണ്ടിയിട്ട് മനുഷ്യരോടുകയാണ് അനന്തമായ പ്രവാഹം ലക്ഷക്കണക്കിന് മുതൽ കോടിക്കണക്കിന് മുകളിലേക്ക് ഇപ്പോൾ ആയിക്കൊണ്ടിരിക്കുന്നു ഞാൻ കൂടുതലായിട്ട് പറയുന്നില്ല കാരണം എല്ലാ ആഗ്രഹങ്ങളും എല്ലാ കർമ്മങ്ങളും എല്ലാ പൂജകളും ഒരിക്കലും 100% വിജയം അലങ്കരിക്കരുത് പക്ഷേ ഞാൻ ചെയ്യുന്ന കർമ്മങ്ങളിൽ 99.9 ശതമാനം കർമ്മങ്ങളും വിജയിക്കുന്നുണ്ട് അതിനാൽ തന്നെ കർമ്മങ്ങളുടെ ശക്തിയും ബഹുമാനവും അനുഗ്രഹങ്ങളും ആശംസകളും എല്ലാം തന്നെ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയുടെ പൂർണമായ അനുഗ്രഹത്താൽ ആണ് നടന്നുവന്നിട്ടുള്ളത് സ്വാമിയേ ഞങ്ങൾക്ക് കിട്ടിയതിന് പിന്നിൽ ഒരു വലിയ ഒരു കഥയുണ്ട് അന്നത്തെ പഴയ കാലത്ത് ചെറിയ ചെറിയ ഇടവഴികളാണ് ഉണ്ടായിരുന്നു ഇടവഴികളിലൂടെ രാത്രികാലത്ത് ചൂട്ടു കത്തിച്ചിട്ടാണ് ആൾക്കാർ നടന്നുപോയിക്കൊണ്ടിരുന്നത് ഇന്നത്തെ കാലത്തെപ്പോലെ ടോർച്ചോ വെളിച്ചമോ അന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഇരുട്ടിൽ ചൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൂട്ട് എന്ന് പറഞ്ഞാൽ തെങ്ങിൻറെ ഓല കൂട്ടിക്കെട്ടി കത്തിക്കുന്നതാണ് ചൂട്ട് എന്ന് പറയുന്നത് വിജനമായ വഴികൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് വീടുകൾ വളരെ കുറവ് രാത്രികാലത്ത് ആരും പുറത്തിറങ്ങി നടക്കാറില്ല മറുതയും ചുടലയും ബ്രഹ്മരക്ഷസും മറ്റു പ്രേതഭൂതാദികളും അന്ന് രാത്രികളിൽ ഇറങ്ങി നടക്കാറുണ്ടായിരുന്നു എന്നാണ് വിശ്വാസം അത്രയും ധൈര്യമുള്ളവർ മാത്രമാണ് രാത്രികാലങ്ങളിൽ നടന്നുവന്നിരുന്നത് എൻറെ പിതാമഹൻ ഒരു പ്രേതബാധ ഒഴിപ്പിക്കുന്നതിന് വേണ്ടി പോയിട്ട് തിരിച്ചു വരുന്ന വഴിക്കാണ് ഈ സംഭവം നടക്കുന്നത് ഒരു മിന്നായം പോലെ ഒരു നിഴൽ മാറി മാറി പോകുന്ന കണ്ടപ്പോൾ അപകടമാണ് തനിക്കെതിരെ ആരോ ഒടി വെക്കാൻ വരുന്നുണ്ട് എന്നാണ് അദ്ദേഹം ചിന്തിച്ചത് ആ പിതാവിൻറെ പേര് രാമൻ നമ്പൂതിരി എന്നാണ് ഞങ്ങളുടെ തലമുറ ആരംഭിക്കുന്നത് തന്നെ അദ്ദേഹത്തിലൂടെയാണ് എൻറെ അമ്മ പണിക്കരും അച്ഛൻ നമ്പൂതിരിയും ആയിരുന്നു അന്നത്തെ കാലങ്ങളിലെല്ലാം തന്നെ അമ്മയുടെ കുലമാണ് യഥാർത്ഥ കുലമായി പരിഗണിച്ചിരുന്നത് അങ്ങനെ ഞങ്ങളുടെ പരമ്പരക്കാലത്ത് മുട്ടിശേരി പണിക്കർ തറവാട് എന്നാണ് അറിയപ്പെട്ടിരുന്നത് അദ്ദേഹം നടന്നു വരുമ്പോൾ ഈ കാഴ്ച കണ്ടപ്പോൾ അദ്ദേഹത്തിന് മനസ്സിലായി തനിക്കെതിരെ ഒരു അപകടം വരുന്നുണ്ട് പെട്ടെന്ന് അദ്ദേഹത്തിൻറെ പ്രസിദ്ധി ഇഷ്ടമല്ലാതിരുന്ന ഒരു കൂട്ടം മാന്ത്രികരായിരുന്നു അതിന് പിന്നിൽ ബ്രഹ്മരക്ഷസിലും ചുടലമൂർത്തിയിലും ദക്ഷിണാമൂർത്തിയിലും ആണ്ഞ്ചനയെ സ്വാമിയിലുമെല്ലാം തന്നെ ഒരു കൂട്ടം മന്ത്രവാദികളുടെ കൂട്ടായ ആക്രമണം എടുത്തടിച്ചത് പോലെ അദ്ദേഹം പല വഴിക്കും തെറിച്ചു പോയി ഒടുവിദ്ധ്യയിൽ അഗ്രഗണ്യനായിരുന്ന എൻറെ പിതാമഹന് വിദ്യകൾ പുറത്തെടുക്കാൻ പോലും നേരം കിട്ടിയില്ല അത്രയും ശക്തമായിരുന്നു ആ ഒരുപറ്റം മന്ത്രവാദികൾ ചെയ്ത ആക്രമം ഭദ്രകാളിയുടെ ഉപaസകനായ അന്നത്തെ പ്രസിദ്ധനായ മന്ത്രവാദി അദ്ദേഹത്തിൻറെ തല വെട്ടിയെടുക്കാൻ വേണ്ടി വാൾ ഉയർത്തിയപ്പോൾ എൻറെ വിഷ്ണുമായ സ്വാമി എന്ന് മനസ്സുരുകി എൻറെ പിതാവ് വിളിച്ചു. അന്ന് കാവിലെ ഒരു തറയിൽ ചെറിയൊരു ഉപാസന മൂർത്തിയായിരുന്ന വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി അങ്ങനെ എൻറെ പിതാമഹനെ ആ ആ അർദ്ധരാത്രിയിൽ മരണത്തിൻറെ അങ്ങേയറ്റത്തെ മറുപുറത്തു നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ആ മഹാമൂർത്തിയാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ആ സ്വാമിയുടെ ശക്തിയിലും പ്രഭയിലും അനുഗ്രഹത്തിലും ഞങ്ങളുടെ തറവാട് വളർന്നു പന്തലിച്ചു ഒട്ടനവധി പ്രഗൽഭരായ മാന്ത്രികർ ഈ തറവാട്ടിൽ പിറന്നു അതിൻറെ അവസാന കണ്ണിയായി ഞാനും അതൊരു നിയോഗം ആയിരിക്കാം ഇപ്പോൾ ഞാനും നിലനിൽക്കുന്നു ഓരോ ജന്മത്തിനും നിയോഗമുണ്ട് എന്നതുപോലെ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി തറവാടിന്റെ പ്രധാന ഉപഠനമൂർത്തിയായ കിരാതമൂർത്തിയോടൊപ്പം അന്നുമുതൽ രാമൻ നമ്പൂതിരി പ്രാർത്ഥിക്കാൻ തുടങ്ങി തലമുറകളോടൊപ്പം എല്ലാവരും പ്രാർത്ഥിക്കുന്ന മഹാമൂർത്തിയായി മാറി ജീവിതത്തിൻറെ ഒഴിവു കാഴ്ചകളിൽ അമ്പരപ്പിക്കുന്ന അനുഗ്രഹങ്ങളുമായി എൻറെ മൂർത്തി എന്നോടൊപ്പം ഉണ്ട് എൻറെ കർമ്മങ്ങൾക്ക് ഒപ്പം ഉണ്ട് എൻറെ പൂജകളോടൊപ്പം ഉണ്ട് എല്ലാം ഈശ്വരാനുഗ്രഹം ഇതിലും ഭീകരമായ കഥകൾ എൻറെ ജീവിതത്തെ താളുകളിൽ എഴുതിവെച്ചിട്ടുണ്ട് അമ്പരപ്പിക്കുന്ന അത്തരം അപകടങ്ങൾ അവരെക്കുറിച്ച് ദീർഘമായി എഴുതുന്നതാണ് നന്ദി നമസ്കാരം ബ്രഹ്മശ്രീ പ്രദീപണികർ ശിവനാദം ജ്യോതിഷ കേന്ദ്രം ഫോൺ നമ്പർ 819 29 632 682 പ്രദീപ് ശിവനാദം ജിമെയിൽ ഡോട്ട് കോം ഗോഡ് ബ്ലെസ് യു ഓൾ